മുഹമ്മദ്‌നബിയെ അറിയുക' : വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഫഹാഹീല്‍ : കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ. ഐ.ജി) ഫഹാഹീല്‍ഏരിയപ്രൊഫ. കെഎസ്‌രാമകൃഷ്ണറാവുരചിച്ച മുഹമ്മദ് മഹാനായ പ്രവാചകന്‍ എ പുസ്തകത്തെ ആസ്പദമാക്കി നടത്തിയഓപ്പ ബുക്ക് പരീക്ഷയില്‍വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്തു. ജോസഫ് ഇ വിഓം സമ്മാനം കരസ്ഥമാക്കി . ഗോപേഷ്അത്തോടി, റോസമ്മ ജോസഫ്എിവര്‍രണ്ടാം സമ്മാനവും , സുരേഷ്ടി കുര്യന്‍, രമേശ് നമ്പ്യാര്‍, സുനില്‍കുമാര്‍എിവര്‍മൂാം സമ്മാനവും നേടി. നിരവധി പ്രോത്സാഹന സമ്മാനങ്ങളുംവിതരണംചെയ്തു .
ഓലൈന്‍വഴിയുംഅല്ലാതെയും നട മത്സരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. സഹോദരസമുദായങ്ങള്‍ക്ക് പ്രവാചകനെ പരിചയപ്പെടുത്തുക എ ഉദ്ദേശത്തോടെയാണ് പരിപാടി നടത്തപ്പെ'ത്. ഞാന്‍അറിഞ്ഞ പ്രവാചകന്‍എ പേരില്‍ ഫഹാഹീല്‍യൂണിറ്റിസെന്ററില്‍വെച്ച് നട പരിപാടിയില്‍വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്തു. കെഐജിഈസ്റ്റ്‌മേഖലഎക്‌സിക്യൂ'ീവ്അംഗം നിയാസ്ഇസ്‌ലാഹിമുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കവിയും ഗാന രചയിതാവുമായ ശ്രീ. സുനില്‍കുമാര്‍മേഴത്തൂര്‍, പ്രവാസിഎഴുത്തുകാരനുംസൗഹൃദവേദി ഫഹാഹീല്‍എക്‌സിക്യൂ'ീവ്‌സംഗവുമായ ശ്രീ. പ്രേമന്‍ഇല്ലത്ത്എിവര്‍ആശംസകള്‍അര്‍പ്പിച്ചുസംസാരിച്ചു. ശ്രീമതി ഷെറിന്‍മാത്യു, ദിന ചന്ദ്രന്‍, മോനിക്കു'ന്‍, ജോസഫ് ഇ.വി, ബാബു രാജന്‍എിവര്‍ താന്‍പഠിച്ച പ്രവാചകനെകുറിച്ച്അവരുടെ അനുഭവങ്ങള്‍സദസ്യരുമായി പങ്കുവെച്ചു.
ഫഹാഹീല്‍ഏരിയവൈസ് പ്രെസിഡന്റ് നൗഫല്‍കെ.പി. അധ്യക്ഷതവഹിച്ചു. ഖിറാഅത്അബ്ദുല്‍ റഹ്മാന്‍.ഗഫൂര്‍എം.കെതൃത്താലസ്വാഗതവും , സക്രെ'റിറഹീം കെ.വി നന്ദിയും പറഞ്ഞു.

Back to Top