ഡോക്ടര്‍ കെ എം അബൂബക്കറിന്റെ നിര്യാണത്തില്‍ കെ ഐ ജി കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

ഭാഭ അറ്റോമിക് റിസേര്‍ച് സെന്റര്‍ മുന്‍ സീനിയര്‍ സയന്റിഫിക് ഓഫിസറും സിജിയുടെ പ്രഥമ ഡയറകരുമായ ഡോക്ടര്‍ കെ എം അബൂബക്കറിന്റെ നിര്യാണത്തില്‍ കെ ഐ ജി കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അബൂബക്കറിന്റെ നിര്യാണത്തിലൂടെ ശാസ്ത്രത്തെയും മാനവികതെയെയും ചേര്‍ത്തു നിര്‍ത്തിയ വ്യക്തിത്വത്തെയാണ് നഷ്ടപെട്ടത് എന്നും കെ ഐ ജി അഭിപ്രായപ്പെട്ടു.

Back to Top