ഐവ കുവൈത്ത്: മെഹ്ബൂബ അനീസ് പ്രസിഡന്റ്

കുവൈത്ത് സിറ്റി: ഇസ്‌ലാമിക് വിമന്‍സ് അസോസിയേഷന്‍ (ഐവ-കുവൈത്ത്) 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍: മെഹ്ബൂബ അനീസ് (പ്രസിഡന്റ്), മുബീന ഫിറോസ് (ജനറല്‍ സെക്രട്ടറി), നിഷ അശ്‌റഫ് (ട്രഷറര്‍), നജ്മ ശരീഫ്, ഷമീന അബ്ദുല്‍ഖാദര്‍ (വൈസ് പ്രസിഡന്റുമാര്‍), അസ്മിന അഫ്താബ്, റൈഹാന നൗഷാദ് (സെക്രട്ടറിമാര്‍), സജ്‌ന സുബൈര്‍ (അസിസ്റ്റന്റ് ട്രഷറര്‍). ആശ ദൗലത്ത്, ഹഫ്‌സ ഇസ്മാഈല്‍, ഹുസ്‌ന നജീബ്, ജാസ്മിന്‍ ശുകൂര്‍, മര്‍യം മൊയ്തു, സിമി അക്ബര്‍, സുമയ്യ നിയാസ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).\
ഐവ രക്ഷാധികാരി സകീര്‍ ഹുസൈന്‍ തുവ്വൂര്‍, കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top