യൂത്ത് ഇന്ത്യ കുവൈത്ത്: റഫീഖ് ബാബു പ്രസിഡന്റ്; ഷാഫി പി.ടി ജന.സെക്രട്ടറി

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ 2014-2015 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് : റഫീഖ് ബാബു, ജനറല്‍ സെക്രട്ടറി ഷാഫി പി.ടി. മുഹമ്മദ് ഷാഹിദാണ് ട്രഷറര്‍. നജീബ് സി.കെ, നിസാര്‍ കെ.റഷീദ് എിവര്‍ വൈസ് പ്രസിഡണ്ടുമാരാണ്. സെക്രട്ടറിമാരായി ഷാഫി കോയമ്മയെയും , അബ്ദുല്‍ ബാസിത്തിനെയും തെരെഞ്ഞെടുത്തു. നൈസാം സി പി, ഷഫീര്‍ എം.എ , മഹ്‌നാസ് മുസ്തഫ, നൌഫല്‍ എം എം , മുഹമ്മദ് ഫഹീം പി എം , ഫവാസ് കെ വി, മുഹമ്മദ് ഷാഫി എന്‍ കെ , മുഹമ്മദ് സലിം കെ , ഹാറൂന്‍ , ഫായിസ് കെ വി എിവര്‍ എക്‌സിക്യൂ'ീവ് കമ്മിറ്റി അംഗങ്ങളാണ്. ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ ചേര്‍ ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ യോഗത്തില്‍ കെ.ഐ.ജി പ്രസിഡണ്ട് കെ.എ സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറല്‍ സെക്ര'റി എസ്.എ.പി ആസാദ് , തെരെഞ്ഞെടുപ്പു വരണാധികാരി അനീസ് അബ്ദുസ്സലാം എിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top