മൈസറ
മാരക സാമൂഹ്യ വിപത്തായ പലിശയില്‍ നിന്ന് സാധ്യമാവുന്ന രൂപത്തില്‍ സമൂഹത്തെ സംരംക്ഷിച്ചുനിര്ത്തുകയെന്ന ചരിത്ര ദൌത്യമാണ് മൈസറ പലിശ രഹിത പരസ്പര സഹായ നിധി യിലൂടെ കെ. ഐ. ജി നടത്തികൊണ്ടിരിക്കുന്നത് . നടത്തിപ്പിലും ഇടപാടുകളിലും വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ട് വിജയകരമായി പ്രവര്‍ത്തിക്കു ഈ നിധി പ്രതിമാസം ആയിരക്കണക്കിന് ദിനാർ വായ്പ അനുവദിക്കുന്നു. ഈ മഹദ് സംരംഭത്തിണ്റ്റെ ഗുണഫലങ്ങള്‍ പ്രവര്‍ത്തകരോടൊപ്പം പൊതുജനങ്ങളും അനുഭവിക്കുന്നുണ്ട്.