അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ

1979 ലാണ്‌കേരള ഇസ്‌ലാമിക് ഗ്രൂപ്പ് മദ്‌റസ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ഭാവി തലമുറയുടെ ധാര്‍മിക വിദ്യാഭ്യാസം ലക്ഷ്യം വെച്ച് വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ, അബ്ബാസിയ എന്നിവിടങ്ങളില്‍ 4 മലയാളം മദ്രസകള്‍ നടക്കുന്നുണ്ട്. കൂടാതെ സാല്‍മിയ, ഖൈത്താന്‍ എന്നിവിടങ്ങളില്‍ 2 ഇംഗ്ലീഷ്മദ്‌റസകളും ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളും 60 ഓളം അധ്യാപകന്മാരും സേവനം ചെയ്യുന്ന വലിയ സ്ഥാപനമായി അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ വളര്‍ന്നിരിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മണി മുതല്‍ 1 മണിവരെ ആണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്.

ഏകീകൃത സിലബസ് അനുസരിച്ച് പഠനം നടക്കുന്ന മദ്രസകളില്‍ പരീക്ഷകളും എകീകൃതമായാണ് നടക്കുന്നത്. കൂടാതെ പ്ലസ്ടു ലെവലില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹയര്‍ സെക്കന്ററി കോഴ്‌സും വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടന്നു വരുന്നു.

മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍

ഫഹാഹീല്‍ (മലയാളം) : ദാറുല്‍ ഖുര്‍ആന്‍, സബാഹിയ  99715489
സാല്‍മിയ (മലയാളം) : മദ്‌റസതൗഹീദ്, ഹവല്ലി 50877884 
അബ്ബാസിയ (മലയാളം) : ഇന്റഗ്രേറ്റഡ്‌ സ്‌കൂള്‍, അബ്ബാസിയ 90940176
ഫര്‍വാനിയ (മലയാളം) : ദാറുല്‍ ഖുര്‍ആന്‍, ഫര്‍വാനിയ 97261957
സാല്‍മിയ (ഇംഗ്ലീഷ്) : ദാറുല്‍ ഖുര്‍ആന്‍, സാല്‍മിയ 66044427
ഖൈതാന്‍ (ഇംഗ്ലീഷ്) : ദാറുല്‍ ഖുര്‍ആന്‍, ഖൈതാന്‍ 99309623
       

വിവിധ മദ്രസകളിലെ പ്രിന്‍സിപ്പള്‍മാര്‍

അബ്ബാസിയ (മലയാളം) ; ജനാബ് സക്കീര്‍ ഹുസൈന്‍
ഫര്‍വാനിയ (മലയാളം) : ജനാബ് അബ്ദുല്‍ റസാക്ക് നദ്‌വി
സാല്‍മിയ (മലയാളം) : ജനാബ് അബ്ദുല്‍ ജലീല്‍. കെ. എ.
ഫഹാഹീല്‍ (മലയാളം) : ജനാബ് നജീബ്. യം. കെ.
സാല്‍മിയ (ഇംഗ്ലീഷ്) : ജനാബ് സമീര്‍ മുഹമ്മദ്. പി.
ഖൈതാന്‍ (ഇംഗ്ലീഷ്) : ജനാബ് ഫിറോസ് ഹമീദ്
     

2016-2017 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികള്‍

ഡയറക്ടര്‍ ; ജനാബ് കെ. എ. സുബൈര്‍
കണ്‍വീനര്‍മാര്‍
   
വെസ്റ്റ്‌മേഖല : ജനാബ് സിദ്ധീഖ് ഹസന്‍
ഈസ്റ്റ്‌മേഖല : ജനാബ് കെ. എ. സുബൈര്‍
അബ്ബാസിയ : ജനാബ് കെ.എം. നൗഫല്‍
ഫര്‍വാനിയ : ജനാബ് യു.അഷ്‌റഫ്
കുവൈത്ത്‌ സിറ്റി : ജനാബ് അഷ്‌റഫ് കുന്നത്ത്
റിഗ്ഗഇ : ജനാബ് അബ്ദുസ്സലാം
സാല്‍മിയ : ജനാബ് നിസാര്‍. കെ. റഷീദ്
ഫഹാഹീല്‍ : ജനാബ് അബ്ദുല്‍ ജലീല്‍. ടി. എം. സി.
അബൂഹലീഫ : ജനാബ് ഷാഫി കോയമ്മ

Back to Top