കേരള ഇസ്ലാമിക് ഗ്രൂപ്പ്‌ (കെ. ഐ. ജി).

കഴിഞ്ഞ നാല് ദശാബ്ദങ്ങളായി കുവൈത്തിലെ മലയാളി പ്രവാസി സമൂഹത്തിന്നിടയില്‍ കൃത്യവും വ്യക്തവുമായ വീക്ഷണം കൊണ്ടും കര്മത നൈരന്തര്യം കൊണ്ടും നിറസാന്നിധ്യമായ പ്രസ്ഥാനമാണ് കേരള ഇസ്ലാമിക് ഗ്രൂപ്പ്‌ (കെ. ഐ. ജി). കെ. ഐ. ജി. വെറും ഒരു സംഘടനയല്ല. മറിച്ച്, നിരവധി വൈവിധ്യമാര്ന്നപ സാമൂഹ്യസേവന സംവിധാനങ്ങളുടെ കൊമ്പ് ചില്ലകള്‍ തണല്‍ വിരിക്കുന്ന, കുവൈത്തിലെ പ്രവാസി സമൂഹത്തിന്നിടയില്‍ ആഴത്തില്‍ വേരൂന്നിയ നിത്യഫലദായകമായ ഒരു വടവൃക്ഷമാണത്.

സാമൂഹ്യമായി പറഞ്ഞാല്‍ കുട്ടികള്ക്കും യുവാക്കള്ക്കും സ്ത്രീകള്ക്കും മുതിര്ന്ന്വര്ക്കുംക അവരവരുടെ മേഖലകളില്‍ പ്രവര്ത്തിംച്ചുവളരുവാനും, സാമൂഹ്യസേവന രംഗത്ത് നിരതരാകുവാനും, സാംസ്കാരികമായി ഉയരുവാനും, ചിന്താപരമായും വൈജ്ഞാനികമായും വികസിക്കുവാനും പ്രത്യേകം പ്രത്യേകം സംവിധാനങ്ങളുള്ള പ്രസ്ഥാനിക പരിവാരമാണ് കെ. ഐ. ജി. കുവൈത്തിലുടനീളം അന്പ്തോളം യൂണിറ്റുകളും സുശിക്ഷിതരായ ആയിരക്കണക്കിന്നു പ്രവര്ത്ത കരും അനുഭാവികളുമുള്ള നന്മേച്ചുക്കളുടെ സര്ഗാ്ത്മക കൂട്ടായ്മയാണത്.

പ്രവാസികളുടെ സുരക്ഷക്കുവേണ്ടി ഒരുമിച്ചു ചേര്ന്നവ പതിനായിരം അംഗങ്ങളുള്ള മത-ജാതി വേലിക്കെട്ടുകള്ക്ക്ം അതീതമായ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസീ കൂട്ടായ്മ യായ "ഒരുമ" കെ. ഐ. ജി.യുടെ ബഹുമുഖ പ്രവര്ത്തുനങ്ങളിലെ ഒരു ചെറുചീന്തു മാത്രമാണ്. വര്ഷരത്തില്‍ രണ്ടര കോടിരൂപയുടെ പലിശരഹിത വായ്പ നല്കുനന്ന കെ. ഐ. ജി. പ്രവര്ത്ത്കരുടെ "സന്ജൈക"യാകുന്ന "മൈസറ" പലതരം സാമ്പത്തിക പ്രയാസങ്ങളില്‍ പെട്ടുഴലുന്ന കുവൈത്തിലെ മലയാളി പ്രവാസികളുടെ ഏക ആശ്വാസ ബിന്ദുവാണ്.

കേന്ദ്ര, ഏരിയ, യൂനിറ്റ് തലങ്ങളിലായി പ്രവര്ത്താകര്‍ ഒറ്റയ്ക്കും കൂട്ടായും പൊതുജനപങ്കാളിത്തത്തോടും കൂടി നാട്ടിലും കുവൈത്തിലുമായി നടത്തുന്ന ദുരിതാശ്വാസ പ്രവര്ത്ത്നങ്ങളുടെ മൂല്യം പ്രതിവര്ഷം ഒരു കോടി രൂപ കവിഞ്ഞിരിക്കുന്നു. ഇത് കെ. ഐ. ജി. യുടെ ദുരിതാശ്വാസ വിങ്ങായ "കനിവി"ന്റെ പ്രവാഹമാണ്.

കുവൈറ്റിലെ മുപ്പതു കേന്ദ്രങ്ങളിലായി നടക്കുന്ന ഖുര്ആ്ന്‍ സ്റ്റഡി സെന്ററുകള്‍ പൊതുജനങ്ങളുടെ സംസ്കരണവും ചിന്താപരമായ വളര്ച്ചിയും ലക്‌ഷ്യം വെച്ചുകൊണ്ട്‌ കെ. ഐ. ജി ഒരുക്കിയ നിരവധി സംവിധാനങ്ങളില്‍ ഒന്ന് മാത്രമാണ്. എഴുനൂറു വിദ്യാര്ഥിരകള്ക്കാരയി നാല് കേന്ദ്രങ്ങളിലായി നടത്തി വരുന്ന മദ്രസകള്‍ മതമതേതര മേഖലകളിലെ യോഗ്യരും വിദഗ്ദരുമായ അധ്യാപകരുടെ സേവനം കൊണ്ടും വിദ്യാര്ഥിാകള്ക്ക്ര പൊതുവേ പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെടുന്ന എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ വ്യാപൃതരാവാനുമുള്ള അവസരങ്ങളാലും മാത്രമല്ല മലയാള ഭാഷാ പഠനത്തിന്നുള്ള ഏറ്റവും നല്ല സുസ്ഥിരവും കാര്യക്ഷമവുമായ വേദി എന്ന നിലയിലും ശ്രദ്ദേയമാണ്.

Back to Top