സംഘടന വാര്‍ത്തകള്‍

ആഘോഷങ്ങൾ ആത്‌മ സമർപ്പണത്തിനുള്ള അവസരമാക്കുക. കെ. ഐ. ജി.

കുവൈത്ത്: ലോകം മുഴുവൻ ദുരിതമനുഭവിക്കുമ്പോൾ ആഘോഷങ്ങളെ ആത്‌മ സമർപ്പണത്തിനുള്ള അവസരമാക്കണമെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ ഈദ് സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധികളെ ശക്തമായ ദൈവീക ബോധം കൊണ്ടും സഹനശക്തി കൊണ്ടും നേരിടുകയാണ് വേണ്ടത്. ആഘോഷങ്ങൾ ആർമാദങ്ങളും ആർപ്പുവിളികളുമാകാതെ ഭക്തി
Readmore

പോഷക സംഘടന വാര്‍ത്തകള്‍

Back to Top